Shiv Sena MP floats Bill in Rajya Sabha promoting Two-Child Policy
രാജ്യത്തിന്റെ ജനസംഖ്യാ നിയന്ത്രണത്തില്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. കുടുംബത്തില്‍ രണ്ട് കുട്ടികള്‍ നയത്തെ പ്രോത്സാഹിപ്പിക്കുന്ന ബില്‍ ശിവസേന എംപി അനില്‍ ദേശായി ആണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്. ആര്‍ട്ടിക്കിള്‍ 47A പ്രകാരമാണ് പുതിയ ബില്‍ ഭരണഘടനയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
#ShivSena #Rajyasabha